കൊച്ചി: വനിതാ വിദ്യാഭ്യാസം സാമൂഹിക പരിവര്ത്തനത്തിനും രാഷ്ട്ര നിര്മ്മാണത്തിനുമുള്ള ഒരു മഹത്തായ സംഭാവനയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്മു. എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ......
കോഴഞ്ചേരി: തേവർവേലിലായ മട്ടലിൽ പരേതനായ എം. ടി മാത്യുവിൻ്റെ ഭാര്യ ചിന്നമ്മ മാത്യു (99 ) നിര്യാതയായി.......
പിഎം ശ്രീയിൽ ഒപ്പിട്ടത് കേരളത്തെ സാമ്പത്തികമായി ഞെരുക്കുവാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കത്തെ മറികടക്കാനുള്ള തന്ത്രപരമായ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്ക് അവകാശപ്പെട്ട ആയിരക്കണക്കിന് രൂപയുടെ കേന്ദ്ര ഫണ്ട് കേന്ദ്രസർക്കാർ തടഞ്ഞുവെച്ചെന്നും മന്ത്രി പറഞ്ഞു. ......
കൊച്ചി: ഇനിമുതൽ, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) സെക്ഷൻ 351 പ്രകാരമുള്ള മൊഴി നൽകൽ എഴുതി നൽകുകയോ (Written Statement) അല്ലെങ്കിൽ വീഡിയോ കോൺഫറൻസിംഗ് സൗകര്യങ്ങൾ ഉപയോഗിച്ച് നൽകുകയോ ചെയ്യാമെന്ന് കേരള ഹൈക്കോടതി വിധി. റാപ്പർ വേടൻ പ്രതിയായ കേസിൽ വന്ന സുപ്രധാന വിധിന്യായത്തിലാണ് ഹൈക്കോടതി ഈ സുപ്രധാന തീരുമാനം അറിയിച്ചത്.
റാപ്പർ വേടനെതിരെയുള്ള നടപടികളുമായി ബന്ധപ്പെട്ടുള്ള 'രമേശൻ v. ......
കോഴിക്കോട്: മാറ്റം സൃഷ്ടിക്കുന്ന നേതൃത്വമാണ് സമൂഹത്തിന് ആവശ്യമെന്ന് കോഴിക്കോട് മേയര് ഡോ. ബീന ഫിലിപ്പ് പറഞ്ഞു.......
പിഎം ശ്രീയിൽ ഒപ്പിട്ടതിനു പിന്നിൽ വലിയ ഗൂഢാലോചനയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐ ജനറൽ സെക്രട്ടറി ഡി.......
കേരള സന്ദർശനത്തിൻ്റെ ഭാഗമായി കൊച്ചിയിലെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു സെന്റ് തെരേസാസ് കോളേജിലെ പരിപാടിയിൽ പങ്കെടുത്തശേഷം
നാവിക വിമാനത്താവളത്തിൽ നിന്ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിച്ചു.
ഗവര്ണര് രാജേന്ദ്ര വിശ്വനാഥ് ആര്ലേക്കറുടെ നേതൃത്വത്തിൽ നാവിക വിമാനത്താവളത്തിൽ നിന്ന് രാഷ്ട്രപതിയെ യാത്രയാക്കി.
ദേവസ്വം വകുപ്പ് മന്ത്രി വി. എൻ.വാസവൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ദക്ഷിണ നാവിക കമാൻഡ് ചീഫ് ഓഫ് സ്റ്റാഫ് ( ഒഫീഷിയേറ്റിങ്) റിയർ അഡ്മിറൽ വി എസ് എം ഉപുൽ കുണ്ഡു, അഡ്വ ഹാരിസ് ബീരാൻ എം.പി, ജില്ലാ കളക്ടർ ജി. ......
കൊച്ചി: സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി നടന്ന ചടങ്ങില് രാഷ്ട്രപതി ദ്രൗപദി മുര്മു പങ്കെടുത്തു. സ്ത്രീകളുടെ വിദ്യാഭ്യാസം ആത്മീയ മൂല്യങ്ങളോട് ചേര്ന്ന നിലയില് മുന്നോട്ട് കൊണ്ടുപോകുന്ന സെന്റ് തെരേസാസ് കോളേജ് സമൂഹപരിവര്ത്തനത്തിനും രാഷ്ട്രനിര്മ്മാണത്തിനും മികച്ച സംഭാവന നല്കിയിട്ടുണ്ടെന്ന് രാഷ്ട്രപതി പറഞ്ഞു.
കേരളത്തിലെ സ്ത്രീകള് രാഷ്ട്രത്തിന് നേതൃത്വം നല്കിയിട്ടുണ്ട്. ......